അന്നമ്മ

ചെമ്പന്തൊട്ടി: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുറ്റ്യത്ത് ജോസഫിന്റെ ഭാര്യ (103) നിര്യാതയായി. മക്കൾ: കുട്ടിയമ്മ, ലീലാമ്മ, വത്സമ്മ, പുഷ്പ, നിർമല, ബെന്നി, സെലിൻ, ലിസി. മരുമക്കൾ: ​ജോസ് കാരത്താങ്കൽ (ചെമ്പന്തൊട്ടി), ഇമ്മാനുവൽ തെക്കെമുറി (കുടിയാന്മല), ജോണി തുണ്ടത്തിൽ (പുറഞ്ഞാൺ), തങ്കപ്പൻ പുല്ലുവേലിൽ (നടുവിൽ), സിസിലി പിണക്കാട്ട് (കുടിയാന്മല), വക്കച്ചൻ കുറ്റ്യാനിക്കൽ (വായാട്ടുപറമ്പ്), പരേതരായ മൈക്കിൾ ഒറ്റപ്ലാക്കൽ, തങ്കച്ചൻ മൂത്തശ്ശേരിൽ. Annamma (103) Chempanthotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.