അനുമോദിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി അഗ്രികൾചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.ആർ. ദേവനന്ദന്​ സംഘം പ്രസിഡന്റ് കെ. രാമചന്ദ്രൻ മാസ്റ്റർ ഉപഹാരം നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രൻ, ടി.കെ. സുരേന്ദ്രൻ, സെക്രട്ടറി എം. സുജനി, കെ. ഹസി, വി.വി. ശോഭന, രാജൻ എന്നിവർ പങ്കെടുത്തു. ..........​ Photo: agri balu ബാലുശ്ശേരി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി എസ്.എസ്.എൽ.സി ജേതാക്കളെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.