വടകര: മുസ്‍ലിം ലീഗ് നേതാവ് ക്രസന്റ് അബ്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം . പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.കെ. സുബൈർ, എം.കെ. ഭാസ്കരൻ, പി.എം. അബൂബക്കർ, വി.വി. മുഹമ്മദലി, വി.കെ. സന്തോഷ് കുമാർ, ദീപ് രാജ്, കൊട്ടാരത്തിൽ ലക്ഷ്മി, ശശീന്ദ്രൻ, എൻ.എം. ബിജു, ഒ.പി. മൊയ്തു, സി.കെ. ഹരിദാസൻ, മോഹനൻ പാറക്കൽ, വാർഡ് അംഗങ്ങളായ ടി.പി. മിനിക, ടി.കെ. രാമകൃഷ്ണൻ, രമ്യ കണ്ടിയിൽ, മുസ്തഫ മുട്ടുങ്ങൽ, പി.കെ. ജമാൽ, മുഹമ്മദ് കൊട്ടാരത്ത്, പാരഡൈസ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. പി.കെ. പോക്കർ സ്വാഗതവും കെ.പി. സുബൈർ നന്ദിയും പറഞ്ഞു. ഓർക്കാട്ടേരിയിൽ സർവകക്ഷി അനുശോചനയോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, സി.കെ. നാണു, എൻ. വേണു, എം.കെ. ഭാസ്കരൻ, കോട്ടയിൽ രാധാകൃഷ്ണൻ, ഇല്ലത്ത് ദാമോദരൻ, ഒ.കെ. കുഞ്ഞബ്ദുല്ല, ഇ. രാധാകൃഷ്ണൻ, പി. രാമകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ദീപ് രാജ്, പി.പി. നിഷ, ബേബി ബാലമ്പ്രത്ത്, ഷുഹൈബ് കുന്നത്ത്, എ.കെ. ബാബു, കെ.കെ. റഹീം, അൻസീർ പനോളി, കോമത്ത് അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. .......... ചിത്രം മുസ്‍ലിം ലീഗ് നേതാവ് ക്രസൻറ് അബ്ദുല്ലയുടെ നിര്യാണത്തിൽ നടന്ന അനുശോചനയോഗത്തിൽ മുൻ മന്ത്രി സി.കെ. നാണു സംസാരിക്കുന്നു Saji 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.