കൗസല്യ

മുഴപ്പിലങ്ങാട്: കുളംബസാർ എ.കെ.ജി റോഡിൽ സന്ധ്യ ബീഡിക്ക് സമീപം കടവത്ത് ഹൗസിൽ കെ.വി. (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൂട്ടി. മക്കൾ: ശശി, അനിത, ലതിക, ദിനേശൻ, പ്രമീള, പരേതയായ ശൈലജ. മരുമക്കൾ: നിർമല, സുധാകരൻ, അശോകൻ, പ്രഭാകരൻ, മിനി, പരേതനായ രാജു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.