ചന്തുക്കുട്ടി

മുഴപ്പിലങ്ങാട്: എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ജയശ്രീ നിവാസിൽ ടി.പി. (99) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ധർമരാജൻ, ജയശീലൻ, ജയശ്രീ, രാജേന്ദ്ര ബാബു, പരേതനായ വിജയൻ. മരുമക്കൾ: ബാബു, ശ്യാമള, ബിന്ദു, ഷീബ, സുചിത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.