ബാലുശ്ശേരി: പൊന്നരംതെരു ചാത്തൻകുളങ്ങര ബാലകൃഷ്ണന്റെ ഭാര്യ (73) നിര്യാതയായി. മക്കൾ: സി.വി. രാജൻ (ആശാരി ), സി.വി. സുരേന്ദ്രൻ (സെക്ഷൻ ഫോറസ്റ്റർ, അരീക്കോട്). മരുമക്കൾ: ശ്രീജ (ഗീത-പുന്നശ്ശേരി), സജിത (പന്തലായനി). സഹോദരങ്ങൾ: സരോജിനി, കമല, ബാലൻ, ബാബു, പുഷ്പ, പരേതനായ ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.