പാനൂർ: ഐ.എൻ.ടി.യു.സി കൂത്തുപറമ്പ് നിയോജക മണ്ഡലം കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഴയ കാല പ്രവർത്തകൻ ടി.കുമാരനെ ജില്ല വൈസ് പ്രസിഡന്റ് ടി.ശങ്കരൻ ആദരിച്ചു. സെക്രട്ടറി സി. പുരുഷു, കെ.പി. കുമാരൻ, നന്ദനൻ കൈതേരി, കെ.കെ. ഗീത ടീച്ചർ, വള്ളിൽ നാരായണൻ, പി.പി. പ്രജീഷ്, രുദേഷ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.