പ്രകാശൻ

ചെലവൂർ: വിരുപ്പിൽ മേക്കോളി (58) നിര്യാതനായി. സി.പി.എം വിരുപ്പിൽ ബ്രാഞ്ച്​ അംഗവും ചേളന്നൂർ ബ്രാഞ്ച്​ കള്ള്​ ഷാപ്പ്​ തൊഴിലാളിയുമാണ്​. പിതാവ്​: പരേതനായ കടുങ്ങോൻ. മാതാവ്​: പരേതയായ നാരായണി. ഭാര്യ: അജിത. മക്കൾ: ആര്യ (​ചെലവൂർ സർവിസ്​ സഹകരണ ബാങ്ക്​), അതുല്യ. സഹോദരങ്ങൾ: ഷൺമുഖൻ, സുലോചന. പടം...prakasan 58 chelavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.