മുഹമ്മദ്കുഞ്ഞി

മയ്യില്‍: കയരളത്തെ പി.പി. (74) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അബ്ദുല്‍ഷുക്കൂര്‍, ബഷീര്‍ (ഇരുവരും സൗദി), ആബിദ (യു.എ.ഇ), സീനത്ത്, ഹഫ്‌സത്ത്, കബീര്‍. മരുമക്കള്‍: ഇബ്രാഹിം (യു.എ.ഇ), യൂനുസ് (കയരളം), നിയാസ് (തൈലവളപ്പ്). സഹോദരങ്ങള്‍: യാക്കൂബ്, കമാല്‍, ഒ.പി. മൂസാന്‍കുട്ടി ഹാജി (വൈസ് പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ്), നബീസ, ആയിഷ, പരേതരായ ഇബ്രാഹിം, ഹംസ. p.p. muhammed kunhi 74 death mayil.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT