പാടിയോട്ടുചാല്‍: വയക്കര ചെമ്പുല്ലാഞ്ഞിയിലെ പനക്കൂല്‍ (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രവീന്ദ്രന്‍. മക്കള്‍: സബിത (പൊന്നമ്പാറ അഗ്രികള്‍ചറല്‍ സൊസൈറ്റി), രജീഷ്, രാകേഷ് (ആര്‍മി). മരുമക്കള്‍: ബാബു, മൈന, അപര്‍ണ. സംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.