സൈനബ

കാഞ്ഞിരോട്: മണിക്കുന്നുമ്മല്‍ പുതിയപുരയില്‍ ദാറുസ്സലാമില്‍ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കച്ചേരി മുഹമ്മദ്കുഞ്ഞി (കുറുവ). മക്കള്‍: അബ്ദുറഹീം (മലബാര്‍ ബനാന, കാഞ്ഞിരോട്), സൈബുന്നിസ, സറീന, സഫീര്‍, സലീം(അറ്റൻഡര്‍, പി.എച്ച്‌.സി, ചക്കരക്കല്ല്), ജാവിദ്, യാസ്മിന്‍ (അബൂദബി), നസീബ്. മരുമക്കള്‍: ആയിഷ, ഷക്കീല (വാരം), ജമീല(കൊട്ടാനച്ചേരി), മര്‍സൂന( വാരംകടവ്), സഫൂറ(ചതുരക്കിണര്‍), ഫസീല (വാരംകടവ്), പരേതനായ അഷ്‌റഫ് (തളിപ്പറമ്പ്). സഹോദരങ്ങള്‍: പരേതരായ അബൂബക്കര്‍, ഖദീജ, പാത്തുഞ്ഞി. SAINABA KANHIRODE -Chandrika Daily, Kannur.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.