പൗലോസ്

കേളകം: കേളകത്തെ ചാമക്കാട് (88) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സാലോമി, ബാബു, മേരിക്കുട്ടി, വിൽ‌സൺ, ബീന, ബെന്നി, ബിനിമോൾ. മരുമക്കൾ: ജോർജ് പാണ്ടഞ്ചേരി, ജോസ് അവണംകോട്ട്, നാൻസി, ഷാലി, ഷെറിൻ, മാത്യു, ബ്രിജോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് സെന്റ് തോമസ് ഓർത്തഡോക്സ് ശാലേം ദേവാലയ സെമിത്തേരിയിൽ. poulose kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.