കൂടാളി: പരേതനായ പിട്ടൻ രാമന്റെ ഭാര്യ പിട്ടൻ (91) നിര്യാതയായി. മക്കൾ: പ്രസന്ന, പത്മിനി, സോമൻ, ശോഭന, ഓമന, ചിത്ര, സന്തോഷ്. മരുമക്കൾ: കർത്ത പുരുഷോത്തമൻ, നെയ്യൻ രാജൻ കാഞ്ഞിരോട്, ബാബു അരോളി, ചന്ദ്രൻ, ഗൗരി, സജിത, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കുടുവൻ കൃഷ്ണൻ ചെട്ടിയാൻ, നാരായൺ ചെട്ടിയാൻ, രാമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. obit madavi 91 koodali
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.