പ്രശാന്ത്

മയ്യഴി: അഴിയൂർ കരുവയലിൽ കയനാടത്ത്‌ (45) നിര്യാതനായി. പരേതനായ കയനാടത്ത്‌ അച്യുതന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ദിവ്യ (പെരിങ്ങത്തൂർ). മക്കൾ: ദേവനന്ദ്, ഋതുനന്ദ. സഹോദരങ്ങൾ: പ്രമോദ്, പ്രഭ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. prasanth mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.