കെ. കണ്ണപുരം: പോള മധുസൂദനൻ റോഡിനു സമീപം കെ. (62) നിര്യാതനായി. കെ. കണ്ണപുരം പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗമാണ്. പിതാവ്: പരേതനായ കുഞ്ഞപ്പ. മാതാവ്: പരേതയായ നാരായണി. ഭാര്യ: വി.വി. രാധ. മക്കൾ: നീതു, നിധിൻ (ദുബൈ). മരുമകൻ: പി. ബൈജു (പാറപ്പുറം). സഹോദരി: സുമതി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കെ. കണ്ണപുരം ശ്മശാനത്തിൽ. K GANGADHARAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.