മമ്മു

പാനൂർ: കടവത്തൂർ മുണ്ടത്തോടെ താറാലിൽ (67) നിര്യാതനായി. മുസ്‍ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: നഫീസു. മക്കൾ: റഹ്മത്ത്, റംഷത്ത്. മരുക്കൾ: റഫീഖ് (കുറുവന്തേരി), റഷീദ് (കടവത്തൂർ). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, അമ്മദ്. Obit mammupnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.