ഭാസ്കരൻ

ചക്കരക്കല്ല്: മലയാളംകുന്ന് റോഡിൽ ചാലിൽ ഹൗസിൽ എം.കെ. (83) നിര്യാതനായി. ഭാര്യ: കെ.പി. പുഷ്പവല്ലി (കണ്ണാടിവെളിച്ചം). മകൻ: കെ.പി. ഷാജി (ഡി.ടി.പി ഓപറേറ്റർ, ദീപിക, കണ്ണൂർ). മരുമകൾ: എം. നവ്യ (അണ്ടലൂർ). സഹോദരങ്ങൾ: പത്മിനി, പരേതനായ ഗംഗാധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. Bhaskaran 83 Chakkarakkal -deepika kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.