കൊടുവള്ളി: വിശിഷ്ട സേവനത്തിന് ഗോൾഡൻ വിസ നൽകി യു.എ.ഇ ഗവൺമെന്റ് ആദരിച്ച ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഗ്രീൻ ആർമി കൊടുവള്ളി അനുമോദിച്ചു. അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, സിദ്ദീഖ് മലബാരി, റഷീദ് വരുവിൻകാലയിൽ, നദീർ അലി എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി. ഇബ്രാഹിം എളേറ്റിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.