നീലേശ്വരം: പുതുക്കൈ വൈനിങ്ങാലിലെ കെ. (55) നിര്യാതനായി. ഭാര്യ: വി. രാധ. മകൾ: ദൃശ്യ. സഹോദരങ്ങൾ: രാജൻ (കാലിച്ചാമരം), വത്സല (ചാളക്കടവ്). sasidhran -vijayan sargam കുഞ്ഞിരാമൻ ഏഴിലോട്: പറമ്പത്ത് എസ്.എൽ.സ്കൂളിന് സമീപത്തെ കിഴക്കിനിയിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ എൻ.വി. ജാനകി. മക്കൾ: ബാബുരാജ്, സതീശൻ (ഇരുവരും ബിസിനസ്), സുഭാഷിണി (പഴയങ്ങാടി അഗ്രികൾച്ചർ സൊസൈറ്റി), പ്രകാശിനി (ഇടയിലക്കാട്). മരുമക്കൾ: രാജിനി (കുഞ്ഞിമംഗലം), ഷീജ (മാത്തിൽ), ഗണേശൻ (കോഴിബസാർ), ഭാസ്കരൻ (ഇടയിലക്കാട്). ബാലൻ ഏഴിലോട്: കാരാട്ട് ടി.പി. ബാലൻ (67) നിര്യാതനായി. ഭാര്യ: പി.പി. സത്യഭാമ. മകൾ: ലസിത. മരുമകൻ: രജീഷ് (കൂക്കാനം). സഹോദരങ്ങൾ: കാർത്ത്യായനി (നരിക്കോട്), ഓമന (തേറണ്ടി), അശോകൻ (നരിക്കോട്), ദിനേശൻ (നരിക്കോട്), പരേതയായ ലളിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.