പ്രതിഷേധിച്ചു

പറമ്പിൽ ബസാർ: യു.പിയിൽ നടക്കുന്ന ആർ.എസ്.എസ്, പൊലീസ് വേട്ടയിലും ബുൾഡോസർ രാജിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി പറമ്പിൽ ബസാറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രസിഡന്റ്‌ സഫറുല്ല സ്വാഗതം പറഞ്ഞു. മണ്ഡലം ട്രഷറർ സലാഹുദ്ദീൻ ചേളന്നൂർ സംസാരിച്ചു. മജീദ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.