നീലേശ്വരം: മടിക്കൈ പഞ്ചായത്ത് മുൻ മെംബറുടെ മകൻ എറണാകുളത്ത് മരിച്ചു. എറണാകുളത്ത് മെക്കാനിക്കൽ എൻജിനീയറായിരുന്ന കക്കാട്ട് അടുക്കത്ത് പറമ്പിലെ ഭാസ്കരൻ-ഗൗരി ദമ്പതികളുടെ മകൻ (32) ആണ് മരിച്ചത്. നേരത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: അഖില (എൻജിനീയർ, എറണാകുളം). vaisakh 32 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.