ശ്രീധരന്‍

ധർമടം: ചിറക്കുനി മാഹി ​ബൈപാസ് റോഡിനു സമീപം 'സ്റ്റാര്‍വ്യൂ'വില്‍ വെള്ളോത്ത് (79) നിര്യാതനായി. ഭാര്യ: ആച്ച്യത്ത് സന്തോഷ്. മക്കള്‍: നിഷാന്ത്, സൂരജ്, ഹസീന, കപില്‍. മരുമക്കള്‍: പ്രിയങ്ക, ശ്രീഷിത, സുരേഷ്, ഡോ. ഷാര്‍ലെറ്റ്. സഹോദരങ്ങള്‍: ബാലന്‍, പത്മിനി, വിജയന്‍, സതി, ഗംഗാധരന്‍, പരേതരായ രാഘവന്‍, ശാരദ, രവീന്ദ്രന്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍. sreedhan 79 death dharamadam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.