നീലേശ്വരം: പടന്നക്കാട് കുറുന്തൂരിലെ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ദാമോദരൻ, ബാലകൃഷ്ണൻ, രാഘവൻ, തങ്കമണി, മധുസൂദനൻ, പരേതനായ ബാബു. മരുമക്കൾ: നാരായണി കുറുന്തൂർ, ഉഷ രാമൻചിറ, പത്മിനി (കുറുന്തൂർ), ഭരതൻ (അച്ചാംതുരുത്തി), അനിത (അനന്തംപള്ള,) ശ്രീജ (കുറുന്തൂർ). സഹോദരങ്ങൾ: നാരായണൻ, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, മാണിക്കം. photo kunhipennu 96 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.