കൊയിലാണ്ടി: അരിക്കുളം മാവട്ട് കുന്നാരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ കിടാവ്. മക്കൾ: ശാന്ത, രവീന്ദ്രൻ, വിനോദിനി. മരുമക്കൾ: ഷീന, പരേതരായ ദാമോദരൻ നായർ, സുരേഷ് കുമാർ. സഹോദരങ്ങൾ: പത്മിനി അമ്മ, പരേതയായ ദാക്ഷായണിയമ്മ, സാവിത്രി. സഞ്ചയനം വ്യാഴാഴ്ച. സത്യജ കൊയിലാണ്ടി: ഗുരുകുലം റോഡിൽ ഒറ്റപ്പുരയ്ക്കൽ രാജേന്ദ്രന്റെ ഭാര്യ എളമ്പിളക്കാട്ട് സത്യജ (64) നിര്യാതയായി. മക്കൾ: ധന്യ (ലുലു), ധനേഷ്. മരുമകൻ: സുമീഷ് (ദുബൈ). സഹോദരങ്ങൾ: സുരേഷ് ബാബു (ഹൈദരാബാദ്), ജഗദീഷ് (എലത്തൂർ), സുധ, സ്മിത, പരേതയായ മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.