അബ്ദുല്ല

തരുവണ: ആറുവാളിൽ ചങ്കരോത്ത് (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇബ്രാഹിം, സഫീറ, അസ്മില. മരുമക്കൾ: നൗഫൽ, സൈനുദ്ദീൻ. FRIWDD1 Abdulla മിനി വർഗീസ് മേപ്പാടി: മാനിവയൽ പുത്തൻവീട്ടിൽ മിനി വർഗീസ് (54) നിര്യാതയായി. വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഭർത്താവ്: പരേതനായ ക്രിസ്റ്റഫർ ലോപ്പസ്. മക്കൾ: ജാക്സൺ, ജിൽസൺ, ജിക്സൺ, ജസ്മൻ. മരുമക്കൾ: നീന, രജിഷ്ണ. സഹോദരങ്ങൾ: പോൾ, പരേതയായ നിർമല. FRIWDD2 Mini Varghese പൗലോസ് പുൽപള്ളി: പരണായിൽ പൗലോസ് (92) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ചെങ്ങനാമഠത്തിൽ. മക്കൾ: എൽദോസ് (റിട്ട. അസി. കൃഷി ഓഫിസർ), പൗലോസ് (റിട്ട. അസി. കൃഷി ഓഫിസർ), കുര്യാക്കോസ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), ബേബി (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ആകാശവാണി), തങ്കച്ചൻ, വിൽസൻ, ബാബു (വിജയ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സിസിലി എടക്കാട്ടിൽ, ലീലാമ്മ കോപ്പുറത്ത്, ബീന വല്യാംകുഴിയിൽ, റിയ കൊങ്ങളത്ത് ഓലിയിൽ, മിനി മേച്ചിറാത്ത്, സിജി കുഴുമ്പിൽ, നിഷ മാളിയേക്കൽ (വിജയ ഹയർസെക്കൻഡറി സ്കൂൾ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുൽപള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. FRIWDD3 Paulose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.