നസീറ

കക്കാട്: കുഞ്ഞിപ്പള്ളിക്ക് സമീപം തായത്ത് ഹൗസില്‍ പരേതരായ കെ.എന്‍. മുഹമ്മദ് കുഞ്ഞി-മറിയം ദമ്പതികളുടെ മകള്‍ (36) നിര്യാതയായി. ഭര്‍ത്താവ്: റഷീദ് (ദുബൈ). മക്കള്‍: ഫാത്തിമത്തുല്‍ നാഫിയ, ആദം. സഹോദരങ്ങള്‍: റഷീദ, റംല, സലീം, ഹാരിസ്, സിദ്ദീഖ്, താഹിറ, തസ്‌ലീമ, ശിഹാബ്, നൗഷാദ്. naseera kakkad -Chandrika Daily, Kannur-2 സെബാസ്റ്റ്യന്‍ രാമന്തളി: രാമന്തളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ റിട്ട. അറ്റൻഡറും ബി.എല്‍.ഒയുമായ ഏഴിമല നരിമടയിലെ നെടുവിള തെക്കേതില്‍ സെബാസ്റ്റ്യന്‍ (57) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: ലിന്‍സി, പരേതയായ സെലിന്‍. മരുമകന്‍: നിഖിലേഷ്. സഹോദരങ്ങള്‍: രാജു, ഗ്രേസി (ഇരുവരും ഗുജറാത്ത്), ലിസി (ചെന്നൈ), വത്സല, ജെസി, കുട്ടപ്പന്‍ (മൂവരും കൊല്ലം), പരേതനായ ബേബി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഏഴിമല ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.