കൊളത്തറ: പള്ളിപറമ്പ് താമസിക്കുന്ന പരേതനായ കറപ്പന്റെ മകൻ അലുവിങ്ങൽ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: സതീഷ് കുമാർ, രതീഷ് കുമാർ, ഹരീഷ് കുമാർ, റീത്ത. മരുമക്കൾ: ശോഭന, നിഷാന്തി, സ്മിത, ലോഹിതാക്ഷൻ ഫറോക്ക്. സഹോദരങ്ങൾ: ചന്ദ്രൻ, മാലതി, സതി. സഞ്ചയനം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.