മാവൂർ: സർവിസിൽനിന്ന് വിരമിക്കുന്ന ചെറൂപ്പ ആശുപത്രി സിവിൽ സർജൻ, ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് ചുമതല വഹിക്കുന്ന ഡോ. ഇബ്രാഹിമിന് ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് യാത്രയയപ്പ് നൽകി. പ്രസിഡൻറ് പുലപ്പാടി ഉമ്മർ ഉപഹാരം നൽകി. ഡോ. വിജയൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി. രഞ്ജിത്ത്, മെംബർ ഫാത്തിമ ഉണിക്കൂർ, പാലിയേറ്റിവ് നഴ്സ് സെമീറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.