സരോജിനി

കെ കണ്ണപുരം: യോഗശാല അംഗൻവാടിക്ക് സമീപം പൂക്കോട്ടി (67) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ: ശ്രീകാന്ത്, ധന്യ. മരുമകൻ: സനൂപ് (ദുബൈ). സഹോദരങ്ങൾ: കാർത്യായനി, രവീന്ദ്രൻ. സംസ്കാരം ബുധനാഴ് ചരാവിലെ ഒമ്പതിന്. Sarojini (67)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.