ലീല

മൊകേരി: മീത്തലെ വടയത്തെ കുളമുള്ള പറമ്പത്ത് (56) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മകൻ: സലിഷ്. മരുമകൾ: നീതു. സഹോദരങ്ങൾ: ശാന്ത, വത്സല, വിനോദൻ, ഉഷ, നിഷ. സഞ്ചയനം ഞായർ. വിമല വടകര: ലോകനാർകാവ് കണാരങ്കണ്ടി വിമല (54) നിര്യാതയായി. പിതാവ്: കണാരൻ. മാതാവ്: പൊക്കി. ഭർത്താവ്: തങ്കയ്യൻ. മക്കൾ: ബിനീഷ്, ബിജിത്ത്, ബിജിൽ. മരുമകൾ: സീത ( മയ്യന്നൂർ). പാത്തുമ്മ കൊടുവള്ളി: കരുവൻപൊയിൽ പടിഞ്ഞാറു തൊടുകയിൽ പാത്തുമ്മ (ആച്ചി - 80) നിര്യാതയായി. പിതാവ്: പരേതനായ പി.ടി. അഹമ്മദ്കുട്ടി ഹാജി. മാതാവ്: പരേതയായ ബിച്ചിത്തായുമ്മ ഹജ്ജുമ്മ. സഹോദരങ്ങൾ: പി.ടി അബൂബക്കർ ഹാജി, പി.ടി. ഉണ്ണിമോയിൻ മാസ്റ്റർ, പി.ടി. മുഹമ്മദ് (മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം), പി.ടി അബ്ദുറഹിമാൻ (റിയാദ്), കുഞ്ഞീവി, മറിയ എളമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.