കൗസു

കൂത്തുപറമ്പ്: മാർക്കറ്റിനു സമീപം ഭവ്യയിൽ റിട്ട. കോഓപ്. അസി. രജിസ്ട്രാർ കെ.പി. (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഇ. വിജയൻ (എക്സൈസ് പ്രിവന്റിവ് ഓഫിസർ, വടക്കുമ്പാട്). സഹോദരങ്ങൾ: യശോദ (റിട്ട. സെയിൽസ്ടാക്സ് ഡിപ്പാർട്മൻെറ്), സുശീല, വത്സല, പരേതനായ രവീന്ദ്രൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.