പവിത്രൻ

അഴീക്കോട്: ചാൽ ഇ.എം.എസ് മന്ദിരത്തിനു സമീപം എ. (68) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലീന. മക്കൾ: ദിവ്യ, വിദ്യ, രമ്യ. മരുമക്കൾ: ഷാജി, അനൂപ്‌, മനോജ്‌. സഹോദരങ്ങൾ: നാരായണൻ, രഘുത്തമൻ, കമല, വിമല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊയക്കീൽ ശ്മശാനത്തിൽ. obit pavitran 68 azheekod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.