മാവൂർ: കോഴിക്കോട് സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണറായി ചുമതലയേറ്റ എം.സി. കുഞ്ഞിമോയിൻകുട്ടിയെയും അംഗൻവാടി വർക്കറായി വിരമിച്ച ടി. രാധയെയും മാവൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭയിൽ . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ടി. രഞ്ജിത്ത്, മൈമൂന കടുക്കാഞ്ചേരി, ഗീതാമണി, എ.പി. മോഹൻദാസ്, ഒ.പി. അബ്ദുൽ സമദ്, പി.ടി. അബ്ദുൽ മുനീർ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.