അഷ്‌റഫ്‌

ഇരിക്കൂർ: പൊറോറയിൽ താമസിക്കുന്ന പരേതരായ പുത്തൻപുരയിൽ മൂസാനിന്റെയും രാവാരിപ്പാത്ത് കുൽസുമ്മയുടെയും മകൻ ആർ.പി. (63) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റഫീഖ് (മസ്കത്ത്​), റഷീദ. മരുമക്കൾ: ഹാഷിം (പൊറോറ), ഹൈറുന്നിസ (ഇരിട്ടി). സഹോദരങ്ങൾ: അബ്ദുസ്സലാം, മറിയം, സൈനബ (ഉളിക്കൽ), സഫിയ (ഏളന്നൂർ), ആസ്യ (കൊല്ലം), അബ്ദുല്ല (സൗദി), പരേതയായ അലീമ. ashraf 63 irikur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.