ബീയ്യാത്തു

പാനൂർ: സെൻട്രൽ പൊയിലൂർ കണ്ണിപ്പൊയിൽ പരേതനായ മൂസ്സയുടെ ഭാര്യ ബിയ്യാത്തു (65) നിര്യാതയായി. മക്കൾ: ഖൈറുന്നിസ, ഖാസിം (ഖത്തർ). മരുമക്കൾ: ബശീർ (വളാഞ്ചേരി), ജംശീന(പടിഞ്ഞാറത്തറ). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല കല്ലായിൻറവിട, അമ്മദ്, മുത്തലിബ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.