അനുശോചിച്ചു

കടമേരി: ചിത്രകാരനും അധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അരൂർ, കല്ലുമ്പുറം എ.പി. നാണുവിന്റെ നിര്യാണത്തില്‍ കല്ലുമ്പുറത്ത് ചേര്‍ന്ന സർവകക്ഷിയോഗം . വാര്‍ഡ് അംഗം റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്‌കരന്‍, വി.പി. കുഞ്ഞമ്മദ്, ശ്രീലത, സി.പി. നിധീഷ്, പാറോള്ളതില്‍ അബ്ദുല്ല, ചെത്തില്‍ കുമാരന്‍, പി.കെ. കണാരന്‍, ടി.കെ. രാഘവന്‍, കെ.പി. മൊയ്തു, പ്രതീഷ് പയന്തോടി, കെ.കെ. രാധാകൃഷ്ണന്‍, എം.കെ. ബിനില്‍, കളത്തില്‍ ബാബു എന്നിവര്‍ സംസാരിച്ചു. മഹാത്മാഗാന്ധി ഗ്രാമസേവാസമിതി, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ, അരൂര്‍ മേഖലാ കമ്മിറ്റി, എന്നീ സംഘടനകളും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.