ഇരിട്ടി: പടിയൂരിലെ പരേതനായ മണിയാലില്‍ സുകുമാരന്റെ ഭാര്യ (96) നിര്യാതയായി. മക്കള്‍: മണി, സരസ്വതി, രാധാകൃഷ്ണന്‍, രാജന്‍, സതീശന്‍. മരുമക്കള്‍: ബാലന്‍, സുമ, സുമതി, ബാലന്‍, വിലാസിനി. മഹമൂദ് തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ പൂള ബസാറിലെ റാഹത്ത് മൻസിലിൽ പി.എം. മഹമൂദ് (77) നിര്യാതനായി. കതിരൂർ നിലയിലാട്ട് പള്ളി മുൻ രക്ഷാധികാരിയായിരുന്നു. ഭാര്യ: സുഹ്‌റ. സഹോദരങ്ങൾ: പി.എം. മായിൻ, പരേതനായ അബ്ദുസ്സലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.