നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

നാ​ദാ​പു​രം: നാ​ദാ​പു​രം- ത​ല​ശ്ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി അ​യ​നി​ക്കാ​ട് വീ​ട്ടി​ൽ നൂ​റു​ദ്ദീ​നെ​യാ​ണ് (21) നാ​ദാ​പു​രം എ​സ്.​ഐ എ.​കെ. സ​ജീ​ഷി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. നാ​ല​ര കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി.

മ​ല​പ്പു​റ​ത്തു​നി​ന്ന് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണ്​ ക​ഞ്ചാ​വ്. നാ​ദാ​പു​രം സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചേ​റ്റു​വെ​ട്ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്ക് ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ട് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​ര​ത്ത് ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് എ​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ ആ​ൾ മു​ങ്ങി​യെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

Tags:    
News Summary - Young man arrested with 4.5 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.