സി.​െഎയെയും പൊലീസുകാരനെയും യു​വാ​ക്ക​ൾ കൈയേറ്റം ചെയ്​തു


നാ​ദാ​പു​രം : അ​പ​ക​ട​വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സി.​ഐ​യെ​യും പൊ​ലീ​സു​കാ​ര​നെ​യും യു​വാ​ക്ക​ൾ കൈ​യേ​റ്റം ചെ​യ്തു. എ​ട​ച്ചേ​രി സി.​ഐ ജോ​ഷി ജോ​സി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ​യു​മാ​ണ്​ ​ൈക​യേ​റ്റം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ, അ​ശ്വ​ന്ത് എ​ന്നി​വ​രെ നാ​ദാ​പു​രം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്​​ച സ​ന്ധ്യ​യോ​ടെ​യാ​ണ് സം​ഭ​വം. എ​ട​ച്ചേ​രി​യി​ൽ നാ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു പൊ​ലീ​സ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ഷ​ർ​ട്ടി​ലെ നെ​യിം​േ​പ്ല​റ്റ്​ വ​ലി​ച്ചു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.


Tags:    
News Summary - The youths assaulted police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.