കൊടി മാറ്റി പെയിൻറടിച്ച കൊടിമരം

ബി.ജെ.പി കൊടിമരത്തിൽ പെയിൻറടിച്ച് സി.പി.എം പതാക ഉയർത്തി

നാ​ദാ​പു​രം (കോഴിക്കോട്​): തൂ​ണേ​രി വേ​റ്റു​മ്മ​ൽ മു​ള്ള​ൻ​കു​ന്ന​ത്ത് ബി.​ജെ.​പി​യു​ടെ കൊ​ടി​മ​ര​ത്തി​ൽ പെ​യി​ൻ​റ​ടി​ച്ച് സി.​പി.​എം പ​താ​ക ഉ​യ​ർ​ത്തി. ബി.​ജെ.​പി കൊ​ടി​മ​ര​ത്തി​ലെ പ​താ​ക മാ​റ്റി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി സി.​പി.​എം പ​താ​ക നാ​ട്ടി​യ​ത്. നേ​ര​ത്തേ കോ​ൺ​ഗ്ര​സി​െൻറ സ്തൂ​പ​വും കൊ​ടി​മ​ര​വും ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഇ.​കെ. ബാ​ബു, അ​നീ​ഷ്, എം.​പി. വി​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ന്നാ​ൽ, ബി.​ജെ.​പി​യി​ൽ​നി​ന്ന് സ്ഥ​ല​ത്തെ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ രാ​ജി​വെ​ച്ച് സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​താ​യും അ​വ​ർ​ത​ന്നെ ചാ​യം തേ​ച്ചു എ​ന്നു​മാ​ണ് സി.​പി.​എം വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - The CPM flag was hoisted on the BJP flagpole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.