ഉമ്മത്തൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ്
Posted On
date_range Updated On
date_range ഉമ്മത്തൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
പാറക്കടവ്: ഉമ്മത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽനിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു ബോംബ്.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ബോംബ് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബോംബ് വളയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി നിർവീര്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.