Posted On
date_range Updated On
date_range പീഡനപരാതിയിൽ പ്രവാസിക്കെതിരെ കേസ്; വ്യാജ പരാതിയെന്ന് പ്രതി
നാദാപുരം: യുവതിയുടെ പരാതിയിൽ നാദാപുരം പൊലീസ് പ്രവാസിക്കെതിരെ കേസെടുത്തു. കുയ്തേരിയിലെ മജീദിനെതിരെയാണ് കേസ്. വയനാട്ടിലെ റിസോർട്ടിൽ നഗ്നചിത്രങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന് പരാതിയിൽ പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും പണം നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടികൾ ആരംഭിച്ചതിെൻറ പ്രതികാരമാണ് പരാതിയെന്ന് പ്രവാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.