Posted On
date_range Updated On
date_range എം.ടി. ജാനു നിര്യാതയായി
ഭൂമി വാതുക്കൽ: പുതിയോട്ടിൽ ജാനു (എം.ടി. നാണി-89) നിര്യാതയായി. പരേതനായ പി. ചന്തുവിന്റെ ഭാര്യയാണ്.
സൈലൻറ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്. മാനേജിങ് ഡയറക്ടറും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എം.ടി. ഹരിദാസൻ, എം.ടി.ബാലകൃഷ്ണൻ (ബിസിനസ് - കണ്ണൂർ ) പി.ചന്ദ്രൻ, പി. ആനന്ദവല്ലി (അഴിയൂർ) എന്നിവർ മക്കളും എം.ടി. രേണുക (ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), മഞ്ജുള (കോഹിനൂർ - കണ്ണൂർ ), മോഹൻദാസ് (റിട്ട. സബ് രജിസ്ട്രാർ - അഴിയൂർ)എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: പരേതരായ എം.ടി. കുഞ്ഞിക്കണ്ണൻ (റിട്ട. പ്രഥമാധ്യാപകൻ തൃപ്രങ്ങോട്ടൂർ എൽ.പി.),എം.ടി.കല്യാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.