കളഞ്ഞുകിട്ടിയ പണം നാദാപുരം സ്റ്റേഷനിൽവെച്ച്
അശോകൻ മുഹമ്മദിന് കൈമാറുന്നു
Posted On
date_range Updated On
date_range കളഞ്ഞുകിട്ടിയ 45,000 രൂപ തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർ
നാദാപുരം: കല്ലാച്ചി കോർട്ട് റോഡ് പരിസരത്തുവെച്ച് കളഞ്ഞുകിട്ടിയ 45,000 രൂപ തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർ മാതൃക കാട്ടി. കല്ലാച്ചിയിലെ ഓട്ടോഡ്രൈവർ നരിപ്പറ്റ ചുഴലിക്കര അശോകനാണ് വെള്ളിയാഴ്ച ഉച്ചക്ക് പണം കളഞ്ഞുകിട്ടിയത്.
നിടുംപറമ്പ് നീളംപറമ്പത്ത് മുഹമ്മദിെൻറ പണമാണ് കളഞ്ഞുപോയത്. ബാങ്കിൽ പണമടക്കാൻ പോകുന്ന വഴിയാണ് നഷ്ടപ്പെട്ടത്. പണം ലഭിച്ച അശോകൻ നാദാപുരം പൊലീസ് സ്‌റ്റേഷനിൽ ഏൽപിച്ചു. നാദാപുരം സ്റ്റേഷനിൽവെച്ച് അശോകൻ പണം കുഞ്ഞബ്ദുല്ലക്കു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.