Posted On
date_range Updated On
date_range എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്
നാദാപുരം: വാണിമേൽ കൊടിയൂറയിൽ എട്ടു വയസ്സുകാരനെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ വളയം പൊലീസ് പോക്സോപ്രകാരം കേസെടുത്തു. വാണിമേൽ അയിച്ചിക്കണ്ടി ഇസ്മായിലിനെതിരെയാണ് കേസ്.
പുലർച്ചെ ഒരുമണിയോടെ വീടിന്റെ മുകളിലെ നിലയിലൂടെ അകത്തുകടന്ന് മുറിയിൽ ഉറങ്ങാൻകിടന്ന കുട്ടിയെ ഇസ്മായിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ വളയം പൊലീസിന് മൊഴിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.