കാരശ്ശേരി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകർ നടത്തിയ ആഹ്ലാദപ്രകടനം

കാ​ര​ശ്ശേ​രിയിൽ യു.ഡി.എഫ്–വെല്‍ഫെയര്‍ പാര്‍ട്ടി വിജയാഹ്ലാദം

മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച യു.​ഡി.​എ​ഫ്-​വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ വി​ജ​യാ​ഹ്ലാ​ദ റാ​ലി സം​ഘ​ടി​പ്പി​ച്ചു. നോ​ര്‍ത്ത് കാ​ര​ശ്ശേ​രി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ആ​ന​യാം​കു​ന്നി​ല്‍ സ​മാ​പി​ച്ചു.

മു​ക്കം ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ എം.​ടി. അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 അം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സീ​ക​ര​ണം ന​ല്‍കി.

വി.​എ​ന്‍. ജം​നാ​സ്, യൂ​നു​സ് പു​ത്ത​ല​ത്ത്, കെ. ​കോ​യ, സ​മാ​ന്‍ ചാ​ലൂ​ളി, വി.​എ. റ​ഷീ​ദ്, അ​ബ്​​ദു കൊ​യ​ങ്ങോ​റ​ന്‍, ചാ​ലൂ​ളി അ​ബൂ​ബ​ക്ക​ര്‍, പി.​കെ. ശം​സു​ദ്ദീ​ന്‍, സി.​വി. ഗ​ഫൂ​ര്‍, ജ​യിം​സ് ജോ​ഷി, സു​രേ​ന്ദ്ര​ലാ​ല്‍, എം.​ടി. സെ​യ്ദ് ഫ​സ​ല്‍, ഇ.​പി. ബാ​ബു, നി​സാം കാ​ര​ശ്ശ​രി, പി.​എം. സു​ബൈ​ര്‍ ബാ​ബു, എ​ന്‍.​പി. ഖാ​സിം, എ.​കെ. സാ​ദി​ഖ്, റീ​ന പ്ര​കാ​ശ്, ഷാ​ഹി​ന ടീ​ച്ച​ര്‍, ജോ​സ് പാ​ലി​യ​ത്ത്, കെ.​സി. നൂ​റു​ദ്ദീ​ന്‍, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ര്‍, പി.​പി. നാ​സ​ര്‍, ഇ.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, പി. ​അ​ല​വി​ക്കു​ട്ടി, മു​നീ​ര്‍ തേ​ക്കും​കു​റ്റി, റ​ഊ​ഫ് കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​പി.​കെ. അ​ബ്​​ദു​ല്‍ ബ​ര്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - UDF-welfare party victory rally at karassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.