ഓർമയിലെ പൊറ്റശ്ശേരിയെന്ന പ്രാദേശിക ചരിത്രഗ്രന്ഥം ഹമീദ് ചേന്ദമംഗലൂരിന് നൽകി മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range 'ഓർമയിലെ പൊറ്റശ്ശേരി' പ്രകാശനം ചെയ്തു
മുക്കം: ജാഫർ കൈക്കലാടൻ രചിച്ച് ചങ്ക്സ് പൊറ്റശ്ശേരി പ്രസാധകരായ ഓർമയിലെ പൊറ്റശ്ശേരി എന്ന പ്രാദേശിക ചരിത്രഗ്രന്ഥം മാധ്യമം- മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ ആദ്യപ്രതി ഏറ്റുവാങ്ങി. മുക്കം നഗരസഭ കൗൺസിലർ മധു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി മാസ്റ്റർ പുസ്തകപരിചയം നടത്തി.
നഗരസഭ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, റംല ഗഫൂർ, ഡി.എഫ്.ഒ സജികുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.