Posted On
date_range Updated On
date_range മുക്കം ചാലിയാർ ഏജൻസിക്ക് മികച്ച ഡീലർക്കുള്ള അവാർഡ്
കോഴിക്കോട്: കിർലോസ്കർ പമ്പുകളുടെ മികച്ച ഡീലർക്കുള്ള അവാർഡ് കോഴിക്കോട് നടന്ന ഡീലേഴ്സ് മീറ്റിൽ മുക്കം ചാലിയാർ ഏജൻസി മാനേജിങ് പാർട്ണർ അബ്ദുചാലിയാർ ഏറ്റുവാങ്ങി. കിർലോസ്കർ മാനേജർ വിഗ്നേഷ്, ഏരിയാ മാനേജർ റജിൽ, രമേഷ് കുമാർ.രജത് കെ രാജൻ, സണ്ണി, ബോബി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.