മാമ്പറ്റ സ്വദേശികളായ കാർത്യായനിയുടെയും സൗമിനിയുടെയും ഔഷധ നെൽകൃഷി വിളവെടുപ്പ് നഗരസഭ ചെയർമാൻ

വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു

വയോധികരുടെ ഔഷധ നെൽകൃഷിയിൽ നൂറുമേനി

മു​ക്കം: പ്രാ​യം മ​റ​ന്ന് ഔ​ഷ​ധ നെ​ൽ​കൃ​ഷി​യൊ​രു​ക്കി​യ വ​യോ​ധി​ക​ർ​ക്ക് നൂ​റു​മേ​നി നേ​ട്ടം. 75 വ​യ​സ്സാ​യ മാ​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ചെ​റു​ത്തു കാ​ർ​ത്യാ​യ​നി, സൗ​മി​നി എ​ന്നി​വ​രാ​ണ് നെ​ല്ല്​ വി​ള​യി​ച്ച​ത്. ഒ​രേ​ക്ക​റി​ൽ 25 സെൻറ്​ സ്ഥ​ല​ത്ത് ര​ക്ത​ശാ​ലി​യും ബാ​ക്കി ഭാ​ഗ​ത്ത് ജ്യോ​തി​യു​മാ​ണ് ന​ട്ട​ത്. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.കൗ​ൺ​സി​ല​ർ പി.​ടി. ബാ​ബു, എ​ൻ.​കെ. ഹ​രീ​ഷ്, സു​ബ്ര​ഹ്​​മ​ണ്യ​ൻ, സ​തി, സു​നി​ൽ ചെ​റു​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - elders medicine ,paddy cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.