Posted On
date_range Updated On
date_range രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
മാവൂർ: ഗ്രാമപഞ്ചായത്ത് വാർഡ് 10ൽ പെരിങ്കൊല്ലൻ പുറായിൽ പോളി അബ്ദുൽ മജീദിന്റെ വീട്ടുവളപ്പിലിറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.
ഞായറാഴ്ച രാത്രി പത്തോടെ എം പാനൽ ഷൂട്ടർമാരായ സി.എം. ബാലൻ, ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് വെടിവെച്ചു കൊന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി. പരിസരവാസികളുടെ സാന്നിധ്യത്തിൽ ജഡം നിയമാനുസരണം സംഭവസ്ഥലത്ത് മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.